Property ID | : | RK133 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 10.3 CENT |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 2.75 LAKHS/CENT |
City | : | MANJERI |
Locality | : | PALAKKULAM |
Corp/Mun/Panchayath | : | MANJERI MUNCIPALITY |
Nearest Bus Stop | : | PALAKKULAM |
Name | : | ABDUL SAMAD |
Address | : | |
Email ID | : | |
Contact No | : | 8157060244,9495455278 |
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പാലക്കുളം ചെരണി റൂട്ടിൽ മംഗലശ്ശേരിയിൽ 10.3 cent plot വിൽപ്പനക്ക്. റോഡ് സൗകര്യം ലഭ്യമാണ്. വീട്, അപാർട്മെന്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ പ്ലോട്ടാണിത്. മഞ്ചേരി ടൗണിന്റെ അടുത്ത് വരുന്ന plot ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്നും മഞ്ചേരി ടൗണിലേക്ക് 1 കിലോമീറ്ററാണ് ദൂരം. സെന്റിന് 2.75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 8157060244,9495455278 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.